Latest News
Loading...

എയ്ഞ്ചല്‍ ഫെസ്റ്റ് 2022 ക്രിസ്മസ് കരോള്‍സ്

പൂവരണി ഗവണ്മെന്റ് യു പി സ്‌കൂളില്‍ എയ്ഞ്ചല്‍ ഫെസ്റ്റ്  2022 ക്രിസ്മസ് കരോള്‍സ് നടത്തപ്പെട്ടു.  വാര്‍ഡ് മെമ്പര്‍  സാജോ ജോണ്‍ പൂവത്താനി, പി ടി എ പ്രസിഡന്റ് നവീന്‍, മുന്‍ ഹെഡ്മാസ്റ്റര്‍  ജോര്‍ജ് തോമസ്,  പി. എസ് ശശി ധരന്‍ നായര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ അധ്യാപ അനധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു, സംസ്‌കൃത അധ്യാപിക  ഗായതി ടീച്ചര്‍ സംസ്ഥാന തലത്തില്‍ സംസ്‌കൃതം കവിത മത്സരത്തില്‍ A ഗ്രേഡ് രണ്ടാം സ്ഥാനം നേടിയതിന്റ അനുമോദനം ഈ പരിപാടിയില്‍ വച്ച് നടത്തി


.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments