Latest News
Loading...

കുന്നോന്നിയിലെ ഭീമൻ ക്രിസ്തുമസ് പപ്പാ ജനശ്രദ്ധ്രയാകർഷിക്കുന്നു

കുന്നോന്നി അമ്പലം റോഡിൽ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ഉണ്ടാക്കിയ ക്രിസ്തുമസ് പപ്പായുടെ രൂപം ശ്രദ്ധേയമാകുന്നു. 14 അടി ഉയരവും 4 അടി വീതിയുമുള്ള പപ്പായുടെ രൂപമാണ് സ്ഥാപിച്ചിരിക്കുന്നത്. 

നാനാ ജാതി മതസ്ഥരായ ഒരു കൂട്ടം ചെറുപ്പക്കാർ ഒരു മ യുടെ സന്ദേശമുയർത്തി കൊണ്ട് ക്രിസ്തുമസ് പപ്പായ്ക്ക് പുറമെ പുൽകൂടും നക്ഷത്രവും ഇതിനോടു കൂടി ഉണ്ടാക്കിയിട്ടുണ്ട്. 

.ജാതിയുടെ യുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിയ്ക്കുന്ന ഈ കാലഘട്ടത്തിലാണ് ഒരുമയുടെ സന്ദേശവാഹകരായ ഈ ചെറുപ്പക്കാർ വേറിട്ടു നില്ക്കുന്നത്


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments