പൂഞ്ഞാർ തെക്കേക്കര മങ്കുഴി ആകല്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുകടവിൽ പമ്പവിളക്ക് മഹോത്സവം നടത്തപ്പെടുകയാണ്.
2023 ജനുവരി 13 തീയതി വൈകുന്നേരം 6.30 pm ന് മങ്കുഴി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ, ബാബു നാരായണൻ അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നിന്നു കൊളുത്തുന്ന ഭദ്രദീപം താലപ്പൊലിയുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മുൻ മിസോറാം ഗവർണ്ണർ ശ്രീ കുമ്മനം രാജശേഖരൻ ആറാട്ടുകടവിൽ സജ്ജമാക്കിയിരിയ്ക്കുന്ന വിളക്കുകളിലേയ്ക്ക് ഭദ്രദീപം പകരുന്നു :
.പ്രസ്തുത പരിപാടിയിൽ മുൻ വനിതാ കമ്മീഷൻ അംഗം ഡോ.ജെ പ്രമീളാദേവി, ശ്രീ ബി രാധാകൃഷ്ണ മേനോൻ ,. ഇൻകം ടാക്സ് അസി.കമ്മീഷണർ ശ്രി ജ്യോതീഷ് മോഹൻ എന്നിവർ പങ്കെടുക്കുന്നതാണ്
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments