Latest News
Loading...

പാലാ മീഡിയ സെന്ററിന് പുതിയ നേതൃത്വം

പാലാ മീഡിയാ സെൻ്ററിൻ്റെ പ്രസിഡണ്ടായി സിനു മോഹനും, സെക്രട്ടറിയായി ബിബിൻ മാടപ്പള്ളിയും തിരഞ്ഞെടുക്കപെട്ടു. മീഡിയാ സെൻ്ററിൽ ചേർന്ന പൊതു യോഗത്തിലായിരുന്നു തിരത്തെടുപ്പ്. എ സി വി റിപ്പോർട്ടറാണ് സിനു. സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ട ബിബിൻ മാടപ്പള്ളി ദൃശ്യചാനൽ റിപ്പോർട്ടറാണ്. ഇരുവരുടെയും നേതൃത്വത്തിലുള്ള ഭരണസമിതി തിങ്കളാഴ്ച ചുമതലയേല്ക്കും.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments