Latest News
Loading...

ലീഡര്‍ കെകരുണാകരന്‍ അനുസ്മരണം നടത്തി.

പാലാ: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ.കരുണാകരന്റെ 12-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് പാലാ മണ്ഡലം 18-ാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

കെ.കരുണാകരന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.



വാര്‍ഡ് പ്രസിഡന്റ് ആന്റണി വള്ളിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രാഹം ഇടേട്ട്, പി.ജെ ജോസഫ് പുളിക്കല്‍, റെജി നെല്ലിയാനിയില്‍, ആന്‍സി പൂവത്തോട്ട്, ആല്‍വി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments