Latest News
Loading...

ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാന്യാസ കർമ്മം

പൂഞ്ഞാർ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാന്യാസ കർമ്മം ശിവഗിരി മഠം, ശ്രീനാരായണ ധർമാശ്രമം കാര്യദർശി ശ്രീമദ് ഗുരുപ്രകാശം സ്വാമികൾ നിർവഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാബുനാരായണൻ തന്ത്രികൾ, ശാഖ പ്രസിഡന്റ്‌ എം ആർ ഉല്ലാസ്, സെക്രട്ടറി വി എസ് വിനു, സ്ഥപതി ശിവൻ സാർ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ജ്യോതിസ് മോഹൻIRS, ശില്പി സദാശിവനാചാരി, തച്ചൻ മധു വൈക്കത്തുശ്ശേരി , മേൽശാന്തി അജേഷ് ശാന്തി എന്നിവർ സംബന്ധിച്ചു.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments