Latest News
Loading...

ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് മത്സരങ്ങൾ


കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുന്നു. ഉണ്ണിശോക്ക്‌ ഒരു കത്ത്, ക്രിസ്തുമസ് കാർഡ് ഡിസൈനിങ്, പുൽക്കൂട് മത്സരം, നക്ഷത്ര മത്സരം, ക്രിസ്തുമസ് കേക്ക് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തുന്നു. 

.മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, കൊച്ചുറാണി ഈരുരിക്കൽ, ജോസ് കോഴിക്കോട്ട്, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, സണ്ണി വാഴയിൽ, ഡെന്നി മുണ്ടിയാവിൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകുന്നതാണ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments