Latest News
Loading...

അധ്യാപകർക്കും കൂട്ടുകാർക്കും ആശംസാ കാർഡുകളൊരുക്കി


  വ്യത്യസ്തമായ ആശംസാകാർഡു നിർമാണം വേറിട്ട അനുഭവമായി മാറ്റി പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.എസിലെ കുട്ടികൾ . അധ്യാപകർക്കും കുട്ടികൾക്കും സ്നേഹ സന്ദേശങ്ങൾ കൈമാറിയും 
നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീ ഒരുക്കലുമെല്ലാം , ഒത്തൊരുമയുടെ പാഠങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ ഒരവസരമായിമാറി. ഹെഡ്മിസ്ട്രസ് ഷൈനി മാത്യു, മറ്റ് അധ്യാപകർ , ടീച്ചേഴ്സ് ട്രെയിനിങ്ങ് കുട്ടികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments