Latest News
Loading...

ക്രിസ്തുമസ്സ് ആഘോഷം നടത്തി

ബി.ജെ.പി, ന്യൂനപക്ഷ മോർച്ച തിടനാട് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ  ക്രിസ്തുമസ്സ് ആഘോഷം നടത്തി. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: നോബിൾ മാത്യു കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി.  ന്യൂനപക്ഷ മോർച്ച തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സജീവ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു, 
      

ന്യൂനപക്ഷമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത്ത് ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് അഡ്വ: പി. രാജേഷ് കുമാർ , ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് , മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബു ജീ മറ്റത്തിൽ, സജീ പി.കെ, സൈബോ കെ.കെ, പി.വി. ചെല്ലപ്പൻ എന്നിവർ സംസാരിച്ചു...
 തുടർന്ന് എല്ലാ തിടനാട് ടൗണിൽ വ്യാപാരികൾക്കും, നാട്ടുകാർക്കും കേക്ക് വിതരണം നടത്തി...


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments