Latest News
Loading...

ക്രിസ്മസ് ആഘോഷം നടത്തി

 തലപ്പലം..ബിജെപി തലപ്പലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പനയ്ക്കപ്പാലത്ത്  ബിജെപി ഓഫീസിൽ വച്ചു ക്രിസ്മസ് ആഘോഷം നടത്തി..മൈനൊരിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ്‌ ജോണി തോപ്പിൽ ക്രിസ്മസ് സന്ദേശം നൽകി..

.ബിജെപി തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് പി കെ.മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് കെ ബി,ഷാനു v s..പഞ്ചായത്ത്‌ മെമ്പർ ചിത്ര സജി.ജില്ലാകമ്മിറ്റി അംഗം മോഹനകുമാർ..മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയന്തി..മൈനൊരിറ്റി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ടോജോ.സുരേഷ് ആരാധന.ബാബു ചാലിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു..


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments