Latest News
Loading...

റേച്ചൽ ആൻഡ്രൂസ് നിര്യാതയായി.

സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക സീനിയർ പട്ടക്കാരനും ഇടമല സെൻറ് പീറ്റേഴ്സ് സി എസ് ഐ പള്ളി വികാരിയുമായ റവ. പി.വി. ആൻഡ്രൂസിന്റെ ഭാര്യ റേച്ചൽ ആൻഡ്രൂസ് (69) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 12.30 ന് മേച്ചാൽ സെൻറ് തോമസ് സി എസ് ഐ ദേവാലയ സെമിത്തേരിയിൽ. 

മക്കൾ: ജെയിൻ ആൻഡ്രൂസ് (അധ്യാപിക, വർക്കല ) . വിക്ടോറിയ ആൻഡ്രൂസ് .
മരുമക്കൾ :  ലിജോ ടോം ജോസ് (എഎസ് ഐ വർക്കല ) , സാജു സാം. (ഗവൺമെൻറ് ഹോമിയോ ആശുപത്രി, മേലുകാവ് )
കൊച്ചുമക്കൾ : ആരോൺ , എയ്ഞ്ചൽ, സാം എസ് , സൈമൺ എസ്.

Post a Comment

0 Comments