Latest News
Loading...

തൊടുപുഴയിൽ വാഹനം അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

തൊടുപുഴയിൽ വാഹനപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഈരാറ്റുപേട്ട നടക്കൽ സഫാ നഗർ സ്വദേശിനി പുത്തൻപറമ്പിൽ റെജീന ഹസ്സൻ ആണ് ഇന്നലെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു റെജീനയുടെ മകൾ ഫാത്തിമ (15) ആണ് ഇന്ന് പുലർച്ച മരണമടഞ്ഞത് . 

തൊടുപുഴ ഒളമറ്റം പെരുക്കോണിയിലാണ് അപകടം. കാർ, സ്കൂട്ടർ, ഓട്ടോ, എന്നീ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഓട്ടോയിലാണ് റെജീന ഉണ്ടായിരുന്നത്. ഖബറടക്കം ഇന്ന് 14/12 /22 പുത്തൻ പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments