Latest News
Loading...

കോമളം ഹോട്ടൽ ഉടമ ജിജു(54) അന്തരിച്ചു.

പാലാ:കോമളം ഹോട്ടൽ ഉടമ
പാലാ വെള്ളാപ്പാട് കോമളത്തിൽ തങ്കപ്പന്റെ മകൻ ജിജു(54) അന്തരിച്ചു.
സംസ്കാരം ഇന്ന്(20.12. തിങ്കൾ) 4ന്
മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.
ഭാര്യ: സുനിത(എച്ച്.എം. ഗവ.എൽ.പി.സ്ക്കൂൾ മുണ്ടുപാലം) നെല്ലിമറ്റം തെറ്റിക്കോട്ട് കുടുംബാംഗം. മകൻ: ആരോമൽ(വിദ്യാർത്ഥി സെന്റ് തോമസ് കോളേജ് പാലാ)

Post a Comment

0 Comments