മുത്തോലി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 സ്ഥാപക ദിനാഘോഷം മുത്തോലി കവലയിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് പതാക ഉയർത്തുകയും കേക്ക് മുറിച്ച്,ജന്മദിന സന്ദേശം നൽകുകയും ചെയ്തു.
ബിബിൻ രാജ്, റെജി തലക്കുളം, അനിൽ മാധവ പള്ളി, ഗോപാലൻ തേക്കില കാട്ടിൽ, ആര്യ സബിൻ, ഫിലോമിന ഫിലിപ്പ്, സി വി സെബാസ്റ്റ്യൻ,ജേക്കബ് മഠത്തിൽ, ഫിലിപ്പ് ഓടയ്ക്കൽ,
.ജോർജ് ചേന്നാട്ട്, തോമസ് പന്തലാനി,ജോസ് ഉണ്ണിത്തറ,ജിനിൽ തേക്കല്ക്കാട്ടിൽ, റോമി ഞാറ്റുകാലകുന്നിൽ, സിബി മടത്തുകാട്ടികുന്നേല്‍, ജോജി ഉണ്ണിത്തറ, ഷൈജു പരമല,പയസ് കുറുപ്പുംചേരി, മാത്യു പന്തലാനി,തങ്കമ്മ മാത്യു, തോമസ് ഞാറ്റുകാല കുന്നേൽ, സോണി തോമസ്, അശോകൻ അമ്പാടൻ,തുടങ്ങിയവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments