വാട്സാപ്,സിഗ്നൽ തുടങ്ങിയുള്ള പ്ലാറ്റ് ഫോമുകൾ വഴിയുള്ള കോളുകൾക്ക് നിയന്ത്രണമേർ പ്പെടുത്തിയേക്കുമെന്ന് സൂചന. സൗജന്യ ഇന്റർനെറ്റ് ഫോൺ വിളികളിൽ നിയന്ത്രണം കൊണ്ടുവരണം എ ന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
.2008ൽ ഇന്റർനെറ്റ് കോളിംഗിന് നിശ്ചിത ചാർജ്(ഇന്റ ർകണക്ഷൻ ചാർജ്) ട്രായ് ശിപാർശ ചെയ്തിരുന്നു. എന്നാൽ അത് നടപ്പാക്കിയില്ല. 2016-17 വർഷങ്ങളി ലും ഇതേ ആവശ്യം റെഗുലേറ്ററും സർക്കാരും ചർച്ച നടത്തിയപ്പോൾ ടെലികോം ഓപ്പറേറ്റർമാർ ഉന്നയിച്ചി രുന്നു.
.ഇന്റർനെറ്റ് കോൾ നൽകുന്ന വാ ട്ട്സ്ആപ്പ് അടക്കം ആപ്പുകളും ടെലികോം സേവനദാ തക്കളും നടത്തുന്നത് ഒരേ കാര്യം തന്നെയാണ്.
എന്നാൽ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റ ർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
0 Comments