ബെസ്റ്റ് ടീച്ചർ അവാർഡ് നൽകി അധ്യാപക ദിനത്തിൽ മണിയംകുന്നു സ്കൂൾ.
ഈ അധ്യാപക ദിനത്തിൽ ടീച്ചേഴ്സിനെല്ലാം അവാർഡ് നൽകി.
.എല്ലാവർക്കും മെമെന്റോ യും മികച്ച സമ്മാനവും നൽകി ആദരിച്ചു. സ്കൂൾ റേഡിയോയിൽ കുട്ടികളെല്ലാം അഭിനന്ദനങ്ങൾ നൽകി You are a GREAT TEACHER and INSPIRATION of St Joseph Maniamkunnu ഏറ്റവും ആകർഷകമായതു മെമെന്റോ യിൽ കുറിച്ചവാക്കുകൾ ആയിരുന്നു .
.തങ്ങളുടെ ടീച്ചർമാർ എല്ലാം അവർക്ക് ഇൻസ്പിരേഷൻ ആണ് എന്ന് കുട്ടികൾ വിളിച്ചോതി. അങ്ങനെ ആഘോഷമാക്കി അദ്ധ്യാപകദിനം
0 Comments