Latest News
Loading...

ഓണച്ചന്തക്ക് മേവിടയിൽ തുടക്കമായി

കൊഴുവനാൽ കൃഷി ഭവൻ ഓണച്ചന്തക്ക് മേവിടയിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി ജോസ് ഉദ്ഘാടനം ചെയ്തു. 


.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.രാജേഷ് ബി അധ്യക്ഷത വഹിച്ചു., ബ്ലോക്ക് മെമ്പർമാരായ ജോസി ജോസഫ് , ജെസി ജോർജ് , ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മാത്യൂ തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ വിനോദ്,...

.മെമ്പർമാരായ ആനീസ് കുര്യൻ, മഞ്ചു ദിലീപ്, അഡ്വ. അനീഷ് .ജി, ഗോപി. കെ.ആർ, പി.സി. ജോസഫ് , ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് , വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

.

.

Post a Comment

0 Comments