Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ ഓണാഘോഷ പരിപാടി

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ ഓണാഘോഷ പരിപാടിയിൽ ആന്റോ ആന്റണി MP മുഖ്യാതിഥിയായി എത്തുകയും, സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 


.മാവേലി മന്നൻ കുട്ടികൾക്ക് ഓണ സന്ദേശം നൽകി. മലയാളി മങ്ക, കേരളശ്രീമാൻ , മലയാള പെൺകൊടി, കൈരളി കുമാരൻ , വടം വലി , മറ്റ് കലാകായിക മത്സരങ്ങളും കുട്ടികൾക്കായി നടത്തപ്പെട്ടു.

.സ്കൂളിന്റെ തനതു പ്രവർത്തനമായ എന്റെ വീടിന് എന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ കുമാരി മരിയ ജയ്സനെ ചടങ്ങിൽ ആദരിച്ചു. 



.ഹെഡ് മാസ്റ്റർ ശ്രീ.സാബു മാത്യു
ഏവർക്കും സ്വാഗതം നേർന്നു. ഓണ സദ്യയും ഓണപ്പായസവും കുട്ടികൾക്ക് നവ്യാനുഭവമായി.

.




Post a Comment

0 Comments