Latest News
Loading...

ആയുർവേദത്തിൽ ഗൈനക്കോളജി ചികിത്സ ഇനി ഈരാറ്റുപേട്ടയിൽ

ഹോർമോൺ ഗുളികകളും സർജറികളും ഇല്ലാതെ ആയുർവേദത്തിലൂടെ സ്ത്രീകളുടെ ആരോഗ്യവും , സ്ത്രീരോഗ പ്രശ്നങ്ങളും പരിഹരിക്കുവാൻ സ്ത്രീ രോഗ വിഭാഗം തുടക്കംകുറിച്ച് ഈരാറ്റുപേട്ടയിലെ Rishi ആയുർവേദ ഹോസ്പിറ്റൽ.

 പ്രമേഹചികിത്സയിൽ പ്രശസ്തിനേടിയ ഋഷി ആയുർവേദ റിസർച്ച് സെൻറർ കേരളത്തിലെ എല്ലാ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലാണ് ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത്. 


സ്ത്രീകൾക്കു വേണ്ടി ഗൈനക്കോളജി സ്പെഷ്യലൈസ് ചെയ്യുന്ന ഫീമെയിൽ ഡോക്ടറുടെ സേവനം ആഴ്ചയിൽ 6 ദിവസം ലഭിക്കുന്നു. 9 മണി മുതൽ 1 മണി വരെയാണ് ഒ.പി സമയം.  

PCOD /PCOS, ഫൈബ്രോയ്ഡ് , ആർത്തവ സംബന്ധമായ വേദന, ഗർഭിണി ചികിത്സാ , പ്രസവശുശ്രൂഷ, ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,സ്ത്രീകളെ സംബന്ധിച്ചുള്ള എല്ലാവിധ രോഗങ്ങളും കൗൺസിലിങ്ങും ലഭ്യമാണ് .

ബുക്കിംഗിന് : +919037776000

Post a Comment

0 Comments