Latest News
Loading...

അധ്യാപകരുടെ ഭവനങ്ങളിൽ ആശംസകളുമായി വിദ്യാർത്ഥികൾ

അധ്യാപകദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ അർപ്പിക്കാൻ വിദ്യാർത്ഥികളും സ്കൂൾ മാനേജരും അധ്യാപകരുടെ ഭവനങ്ങളിൽ എത്തി ആംശസകൾ അർപ്പിച്ചു -


.ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ പി ടി എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവരുമാണ് അധ്യാപകരുടെ ഭവനങ്ങളിൽ എത്തി -ആംശസകൾ നേർന്നത്. അകലെയുള്ള അധ്യാപകരെ - ഫോണിൽ വിളിച്ചും ആംശസകൾ അർപ്പിച്ചു

.


.

.

Post a Comment

0 Comments