Latest News
Loading...

ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃത്വ ശില്പശാല

ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃത്വ ശില്പശാല സംസ്ഥാന നിർവാഹക സമിതിയംഗം എൻ കെ ശശികുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. പി രാജേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. 

.ന്യൂനപക്ഷമോർച്ച ദേശീയ സമിതിയംഗം സുമിത് ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, ആർ സുനിൽകുമാർ, 

.സുരേഷ് ഇഞ്ചയിൽ, സന്തോഷ്‌ കൊട്ടാരം, മഞ്ജു സജീവ്, തങ്കമ്മ പുഷ്പരാജൻ, ദീപ സന്തോഷ്‌, സാബുജി മറ്റത്തിൽ,എം വി പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു


.

.

Post a Comment

0 Comments