ദീർഘമായ 32 വർഷത്തിനുശേഷമുള്ള ഒത്തുകൂടൽ ആയിരുന്നു ഇത്. ഏവർക്കും മനസ് നിറഞ്ഞ സന്തോഷം ഉളവാക്കി ഈ കൂടിച്ചേരൽ. മാധ്യവേനൽ അവധിക്കാലത്ത് വീണ്ടും ചേരാൻ യോഗം തീരുമാനിച്ചു.
.ഏറ്റവും പ്രായമേറിയ ഒരാളെ യോഗത്തിൽ അഭിനന്ദിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജിസ്സോയ് തോമസ് ഏർത്തേൽ, fr. ജോബി കോലോത്ത് CMI, FR. ജുബിൻ പൊട്ടനാനിയിൽ, ജോബി തടത്തിൽ, ഒബി, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി
0 Comments