Latest News
Loading...

തെരുവുനായ ശല്യം

മേലുകാവുമറ്റം: മേലുകാവ് മറ്റതും പരിസരപ്രദേശങ്ങളിലും പേ ഇളകിയ നായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു കഴിഞ്ഞദിവസം കുരിശിങ്കൽ ഭാഗത്ത് പള്ളിയിൽ പോയ വയോധികയെ ആക്രമിച്ചു അവർ ചികിത്സയിലാണ്, 


കൊടുത്തോപ്പ് ഭാഗങ്ങളിലും ധാരാളം പേർക്ക് കടിയേറ്റിട്ടുണ്ട് പരിസരപ്രദേശങ്ങളിൽ ധാരാളം വളർത്തുമൃഗങ്ങൾക്കും കടി ഏറ്റിട്ടുണ്ട് അധികാരികൾ എത്രയും പെട്ടെന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





Post a Comment

0 Comments