Latest News
Loading...

ഏകദിന ഫോട്ടോഗ്രഫി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

ബി വി എം ഹോളി ക്രോസ്സ് കോളേജിലെ ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റും ഫുജി ഫിലിം കമ്പനിയും സംയുക്തമായാണ് ഏകദിന വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചത്. 

.കോളേജ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഫിലിം ആൻഡ് മീഡിയ സ്റ്റഡിസ് ഡിപ്പാർട്മെന്റിലെ അധ്യാപകരായ മെൽബിൻ സുരേഷിന്റെയും മിഞ്ചു ആന്റണിയുടെയും നേതൃത്വത്തിൽ കോളേജ് തീയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ പങ്കെടുത്തു....    

.വിവിധയിനം ക്യാമറകൾ, ലെൻസുകൾ, ഫോട്ടോഗ്രാഫിയുടെ വിവിധങ്ങളായ സാങ്കേതിക വശങ്ങൾ എന്നിവയെ കുറിച്ച് ഫുജി ഫിലിം കമ്പനിയുടെ പ്രതിനിധികളായ ഡിപിൻകുമാറും രബീഷും ക്ലാസുകളെടുത്തു. 

.




Post a Comment

0 Comments