Latest News
Loading...

പാലാ ടൗണിൽ റോഡ് ഇടിഞ്ഞു താണു.

പാലാ ടൗണിൽ റോഡ് ഇടിഞ്ഞു താണു. ജനറൽ ആശുപത്രിക്ക് മുമ്പിൽ  നഗരസഭയുടെ ജനകീയ ഭക്ഷണശാലയ്ക്ക് മുമ്പിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. അടുക്കള ഭാഗത്തോട് ചേർന്നാണ് റോഡിൽ ഗർത്തമുണ്ടായത്. 

Post a Comment

0 Comments