Latest News
Loading...

വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പതാക ഉയർത്തി.

ഭാരത സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പതാക ഉയർത്തി. ഇതിന്റെ ഉത്ഘാടനം  സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികളും സഹോദരങ്ങളുമായ ഏബിൾ ജിബി, അന്ന ജിബി, റോസ് മേരി ജിബി എന്നിവരുടെ ഭവനമായ ചേന്നാട് ചെറുമറ്റത്തിൽ വീട്ടിൽ ദേശീയ പതാക ഉയർത്തി.


സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 92 വയസ്സുള്ള മുതിർന്ന പൗരനായ ശ്രീ. തോമസ് ചമപ്പാറ വിദ്യാർത്ഥിനിക്ക് ദേശീയ പതാക കൈമാറി. 





Post a Comment

0 Comments