Latest News
Loading...

തടി ലോറിയുടെ ചക്രങ്ങൾ വാഹനത്തിൽ നിന്നും വിട്ടു പോയി

എംസി റോഡില്‍ പുതുവേലിയില്‍ റബര്‍ തടി കയറ്റിപോയ ലോറി ഡിവൈഡറിലിടിച്ച് കയറി. ലോറിയുടെ മുന്നിലെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. മുന്‍ഭാഗത്തെ ചക്രങ്ങള്‍ ആക്‌സില്‍ സഹിതം വാഹനത്തില്‍ നിന്നും വിട്ടുപോവുകയായിരുന്നു. 

ലോറിയില്‍ ഉണ്ടായിരുന്ന റബര്‍തടി റോഡിലേയ്ക്ക് വീണതോടെ ഗതാഗത തടസവുമുണ്ടായി. ക്രെയിനുപയോഗിച്ചാണ് ലോറി റോഡില്‍ നിന്നും മാറ്റിയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. രാമപുരം പോലീസ് സ്ഥലത്തെത്തി





Post a Comment

0 Comments