Latest News
Loading...

വാഗമൺ റോഡിൽ മണ്ണിടിച്ചിൽ


ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഗമണ്ണിന് സമീപം മണ്ണിടിച്ചിൽ . റോഡ് സൈഡിലെ പാറക്കെട്ടിൽ നിന്നും മണ്ണും കല്ലുമടക്കം റോഡിലേക്ക് പതിക്കുകയായിരുന്നു. വലിയ മരങ്ങളും ഇതോടൊപ്പം റോഡിലേക്ക് വീണിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

Update: ഗതാഗതം പുനഃസ്ഥാപിച്ചു

Post a Comment

0 Comments