Latest News
Loading...

പാലാ ഡിപ്പോയുടെ ബസ് അപകടത്തിൽപ്പെട്ടു

മുണ്ടക്കയത്ത് നിന്നും കൊന്നക്കാടിന് പോയ കെഎസ്ആർടിസി ബസ് കണ്ണൂർ പനംകുറ്റിയിൽ നിയന്ത്രണം വിട്ടു റോഡ് അരികിലെ ഓടയിൽ വീണു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. മുൻ ചക്രം ഓടയിൽ കുടുങ്ങിയതോടെ വാഹനത്തിൻറെ തുടർ യാത്ര തടസ്സപ്പെട്ടു. കൊന്നക്കാട്ടയ്ക്ക് സർവീസ് നടത്തുന്ന പാലാ ഡിപ്പോയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മഴ പെയ്തു കിടന്നു റോഡിലെ വളവിൽ വാഹനം തെന്നി മാറിയായിരുന്നു അപകടം.








Post a Comment

0 Comments