Latest News
Loading...

CPI യിൽ ചേർന്നു

തീക്കോയി, വെള്ളികുളം CITU ൽ നിന്നും DYFI ൽ നിന്നും ചെറുപ്പക്കാർ CPI യിൽ ചേർന്നു.  അഭിജിത്ത് കൃഷ്ണൻ കീന്തനാനിക്കൽ , ഷിന്റോ കുരിയൻ പൊട്ടൻപ്ലാക്കൽ , സാംസൺ ജോർജ് പൊട്ടൻപ്ലാക്കൽ എന്നിവരെ CPI പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം TD മോഹനൻ , തീക്കോയി ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് , CPI മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്, ജിനു, വിനോദ് ജോസഫ്, ജോളിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.








Post a Comment

0 Comments