സിപിഐ തീക്കോയി പള്ളിവാതില്‍ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചു പാര്‍ട്ടി ഓഫിസ് തുറന്നു . സിപിഐ ജില്ലാ കമ്മിറ്റി അംഗം സ:എം ജി ശേഖരന്‍, മണ്ഡലം കമ്മിറ്റി അംഗം T D മോഹനന്‍, സി പി ഐ തീക്കോയി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് മറ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന പാര്‍ട്ടി അംഗം സ:പി കെ ഉണ്ണി , പുതിയ അംഗങ്ങളായ വിനോദ് ജോസഫ്, റോണി സന്തോഷ്, ജിതിന്‍ ബാബു , ജോളിന്‍ സ്‌കറിയ, ജോര്‍ജ് എം ഡി, ടി ഡി ബാബു എന്നിവരും മറ്റു പ്രവര്‍ത്തകരും സന്നിഹിതരായി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments