Latest News
Loading...

സ്വാതന്ത്ര്യ ദിനം കോൺഗ്രസ് കുന്നോന്നി - വാർഡ് കമ്മറ്റി ആചരിച്ചു

ഭാരതത്തിന്റെ 75ാം സ്വതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ദേശസ്നേഹ പ്രതിജ്ഞയെടുത്തു . പരിപാടികൾക്ക് ജോ ജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി ഷാജി പുളിക്കക്കുന്നേൽ റ്റോമി വാളിപ് ളാക്കൽ കേശവൻ മരുവത്താക്കൽ റോയി കൊച്ചുപുരയിൽ ജിമ്മി ജോസഫ് തുടങ്ങിയവർ നേതൃത്യം നല്കി

Post a Comment

0 Comments