Latest News
Loading...

കിടങ്ങൂരില്‍ സ്‌കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് സ്ത്രീയ്ക്ക് പരിക്ക്


കിടങ്ങൂര്‍ കട്ടച്ചിറ കാണിക്കമണ്ഡപത്തിന് സമീപം സ്‌കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വയല സ്വദേശിനി പ്രസന്നക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ പ്രസന്നയെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








Post a Comment

0 Comments