Latest News
Loading...

കേരള കൗമുദി മുൻ ലേഖകൻ ടി കെ രാജൻ അന്തരിച്ചു


കേരള കൗമുദി മുൻ ലേഖകൻ
 കോതപുഴക്കൽ (തുമ്പശേരിൽ ) ടി കെ രാജൻ (73) അന്തരിച്ചു. ഭാര്യ രാധാമണി (റിട്ട. പ്രിൻസിപ്പൽ .ഗവ. ഹയർ സെക്കന്ററി സ്കൂൾ കടപ്പൂർ )മക്കൾ , രാഖി കെ രാജൻ (ടെക്‌നോപർക്ക് )രാഹുൽ കെ. ആർ(യു കെ )മരുമക്കൾ രാജൻ കൊണ്ടൂർ (ടെക്‌നോപർക്ക് ), ദിവ്യ, (യു കെ ). സംസ്കാരം പിന്നീട്.

Post a Comment

0 Comments