അടിവാരം റോഡില്‍ ഓട ശുചീകരണം നടന്നുവരികയാണ്. ജെസിബി ഉപയോഗിച്ച് ശേഖരിച്ച മണ്ണ് സമീപത്തെ പുരയിടത്തിലേയ്ക്ക് തള്ളാനുള്ള ശ്രമത്തിനിടെയാണ് അപകടം. പിന്‍വശം ഉയര്‍ത്തിയപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് പിന്നിലേയ്ക്ക് മറിയുകയായിരുന്നു. മുന്‍വശം റോഡില്‍ നിന്നും പുറകോട്ട് പോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments