Latest News
Loading...

സണ്ണി പൊരുന്നക്കോട്ട് രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

രാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എൽ.ഡി.എഫിലെ സണ്ണി പൊരുന്നക്കോട്ട് തെരണ്ടെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എം അംഗമാണ് സണ്ണി . ഉച്ചകഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലാണ് വൈസ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. രാവിലെ യുഡിഎഫിൽ നിന്നും കൂറ് മാറിയെത്തിയ ഷൈനി സന്തോഷിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു. രാമപുരം ബസാർ അഞ്ചാം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് സണ്ണി അഗസ്റ്റിൻ .






Post a Comment

0 Comments