Latest News
Loading...

കേന്ദ്ര തൊഴിലാവസരങ്ങൾ സംബന്ധിച്ച് ശില്പശാല നടത്തി

  അഗ്നിപദ് ഉൾപ്പെടെയുള്ള കേന്ദ്ര തൊഴിൽ പദ്ധതികൾ സംബന്ധിച്ച് ബി ജെ പി പൂഞ്ഞാർ കമ്മിറ്റി വിൻ വേൾഡ് ഫൗണ്ടഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്പശാല പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉത്ഘാടനം ചെയ്തു. 

കർഷകമോർച്ച ദേശീയ ഉപാധ്യക്ഷനും വിൻ വേൾഡ് ഫൌണ്ടേഷൻ ചെയർമാനുമായ അഡ്വ എസ് ജയസൂര്യൻ ക്ലാസ്സെടുത്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ രമേശൻ പി എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ്‌കുമാർ, ആർ സുനിൽകുമാർ, പി ജി രഞ്ജിത്, എം വി പ്രദീപ്കുമാർ, ദീപ സന്തോഷ്‌, കെ സന്തോഷ്‌കുമാർ, മഞ്ജു പ്രദീപ്‌, ബി പ്രമോദ്, ഇ എൻ നാരായണപിള്ള തുടങ്ങിയവർ സംസാരിച്ചു




Post a Comment

0 Comments