Latest News
Loading...

രക്ഷാകർത്തൃ പരിശീലന പദ്ധതി തുടങ്ങി

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ്. ആന്റണീസ് എൽ.പി.സ്കൂളിൽ രക്ഷാകർത്തൃ പരിശീലന പദ്ധതി തുടങ്ങി. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കേയിൽ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് സിബി മോൻ ജോസഫ് അദ്ധ്യക്ഷനായി. 

എൻ.സി.ഇ.ആർ.റ്റി. മാസ്റ്റർ ട്രയിനർ എൻസി വിജയ് പരിശീലന ക്ലാസ് നയിച്ചു. പ്രധാന അധ്യാപിക ഷൈനി മാത്യു, പി.റ്റി.എ. കാര്യനിർവാഹക സമിതിയംഗം റ്റി.എസ്.സിജു എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ പഠന മികവിനുള്ള പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

Post a Comment

0 Comments