Latest News
Loading...

സ്വകാര്യ ബസിൽ പോലീസ് പരിശോധന

പാലാ അരുണാപുരത്ത് സ്വകാര്യ ബസിൽ പോലീസ് പരിശോധന നടത്തി. ലഹരിവസ്തുക്കൾ ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ബസ്സിനുള്ളിലെ ബോക്സിലും ഫസ്റ്റ് എയ്ഡ് ബോക്സിലും അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 







Post a Comment

0 Comments