ഉഴവൂർ ഗ്രാമഞ്ചായത്തിലെ കർഷകർക്ക് കൃഷി ഭവൻ മുഖാന്തരം സൗജന്യമായി കരിമുണ്ട കുരുമുളക് വള്ളികൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള വിതരണോദ്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് മെമ്പർമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് എന്നിവർ നേതൃത്വം നൽകി. ഉഴവൂരിലെ കർഷകർക്ക് പ്രയോജനകരമാകും വിധം ഡിപ്പാർട്മെന്റ് ൽ നിന്നും പരമാവധി അനൂകൂല്യങ്ങൾ, വൃക്ഷതൈകൾ കർഷകർക്ക് എത്തിച്ചു നൽകുന്നതിന് നടത്തിവരുന്ന ശ്രമം തുടരും എന്ന് എലിയാമ്മ കുരുവിള അഭിപ്രായപെട്ടു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments