Latest News
Loading...

കാണാതായ വിദ്യാർത്ഥി തിരികെയെത്തി

ഭരണങ്ങാനത്തു നിന്നും രാവിലെ കാണാതായ വിദ്യാർത്ഥി പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നതിനിടെ  തിരിച്ചെത്തി. രാത്രി എട്ടരയോടെയാണ്  അമ്പാറ നിരപ്പേൽ സ്വദേശിയായ  വിദ്യാർത്ഥി തിരിച്ചെത്തിയത്. ഭരണങ്ങാനത്ത് തിരിച്ചെത്തിയ  വിദ്യാർത്ഥി പളളിയിൽ എത്തുകയായിരുന്നു. 






Post a Comment

0 Comments