Latest News
Loading...

മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന

മേലുകാവ് പള്ളിയിലെ മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന .കള്ളൻ ബിനു എന് അറിയപെടുന ഏലപാറ സ്വദേശിശിയായ ബിനു ആണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. .നിരവധിമേഷണ കേസുകളിൽ പ്രതിയായിട്ടുള്ള ബിനുവിൻ്റെ വിരലടയാളവും നേർച്ച കുറ്റിയിൽ നിന്ന് ലഭിച്ച finger Print ക ളും ഒന്നാണെന്നാണ് ലഭിക്കുന്ന വിവരം '.ജൂൺ എട്ടിനാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ ജയിൽ മോചിതനായത്. 

കേരളത്തിൽ മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപെടുകയാണ് ഇയാളുടെ രീതി. ഫോൺ ഉപയോഗിക്കാത്തതും നടുമായി ബന്ധമില്ലാത്തതും അന്വേഷണത്തെ ബാധിച്ചേക്കാം. 


മേലുകാവിലെ മോഷണത്തിന് ശേഷം ഇടുക്കിയിൽ ബിനു ഉൾപ്പെട്ട മോഷണത്തിൻ്റെ CCTV ദൃശ്യങ്ങളും പൊലീസിന് ലഭിച്ചതായും സൂചന നകളുണ്ട്. പിടിയിലായ ശേഷം മാത്രമെ മോഷണത്തിന് പിന്നിൽ ഇയാളാണെന് ഉറപ്പാക്കാൻ കഴിയുകയുള്ളുവെന്ന് മേലുകാവ് പൊലീസ് അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്.




Post a Comment

0 Comments