Latest News
Loading...

KPSTA ഈരാറ്റുപേട്ട ഉപജില്ലാ ക്യാമ്പ്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA ഈരാറ്റുപേട്ട ഉപജില്ലാ ക്യാമ്പ് ഇന്ന് 10 മണിക്ക് GMLPS ഈരാറ്റുപേട്ടയിൽ വച്ച് നടത്തപ്പെടുന്നു. KPSTA സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി മോൻ പി.വി.,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ.രാജേഷ്, റവന്യൂ ജില്ലാ,ഉപജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.അധ്യാപക സംഘടന പിന്നിട്ട നാൾ വഴികളും അവകാശ പോരാട്ടങ്ങളും വർത്തമാന കാല വെല്ലുവിളികളും ഫലപ്രദമായ സോഷ്യൽ മാനേജ്‌മെന്റും ചർച്ച ചെയ്യപ്പെടും.

Post a Comment

0 Comments