Latest News
Loading...

പി ആർ ഫൈസൽ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി

പി.ആര്‍ ഫൈസലിനെ സിപിഎം ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലറും പാർട്ടി ഏരിയ കമ്മറ്റിയംഗവുമാണ് ഫൈസൽ . വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കാതിരുന്നതോടെ അഡ്‌ഹോക് കമ്മറ്റിയായിരുന്നു നിലവിലുണ്ടായിരുന്നത്. 

 ലോക്കല്‍ കമ്മറ്റിയിലേയ്ക്ക് ഔദ്യോഗിക പാനലിനെതിരെ 7 പേര്‍ മല്‍സരരംഗത്ത് വന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്താതെ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചത്.

Post a Comment

0 Comments