Latest News
Loading...

സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പും

പാല :- എ.കെ.സി.സി. ളാലംപള്ളി യുണിറ്റും ജെസിഐ പാലാ യൂണിറ്റും  ന്യൂ വിഷൻ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന  സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജൂലൈ രണ്ടാം തീയതി ശനിയാഴ്ച രാവിലെ -9 .30 മുതൽ ളാലം പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.ക്യാമ്പിനു നേതൃത്വം നൽകുന്നത് ന്യൂ വിഷൻ ഐ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.. ധ്രുമിൽ സി.കെ. ആണ്.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബുക്ക് ചെയ്യുക,
9188086448;
,9380525252,;
9346373936






Post a Comment

0 Comments