Latest News
Loading...

ഡോക്ടേഴ്സ്ഡേ ആചരിച്ചു

 
ചേന്നാട് സെന്റ് മരിയ ഗൊരോത്തീസ് ഹൈസ്കൾ വിദ്യാർത്ഥികൾ ഡോക്ടേഴ്സ് ദിനത്തിൽ മണിയംകുളം ഗവർമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ജിതാ വിആറിനെ - ആദരിച്ചു. ആശുപത്രിയിൽ നടന്ന സമ്മേളനത്തിൽ -ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH - ജിസ്സ ആനി ജോസ് - മരിയറ്റ് - ജോർജ് - ലിൻസി സെബാസറ്റ്യൻ പി.ടി.എ - പ്രസിഡന്റ് സിബി അരിമറ്റം - വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ - സംബന്ധിച്ചു






Post a Comment

0 Comments