Latest News
Loading...

കോൺഗ്രസ് പാലായിൽ പ്രതിഷേധ പ്രകടനം നടത്തി.

പാലാ: കോട്ടയം ജില്ല കോൺഗ്രസ് കമ്മറ്റി ഓഫീസ് എറിഞ്ഞ് തകർത്തതിൽ പ്രതിഷേധിച്ച് പാലായിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി, പ്രിൻസ് വി സി, ഷോജി ഗോപി, ബിബിൻ രാജ്,  


രാഹുൽ പി.എൻ.ആർ, കൗൺസിലർമാരായ മായ രാഹുൽ, ലിസിക്കുട്ടി മാത്യു, വക്കച്ചൻ മേനാം പറമ്പിൽ ,ടോണി ചക്കാല, കിരൺ മാത്യു അരീക്കൽ, മനോജ് വള്ളിച്ചിറ ,അർജുൻ സാബു, മാത്യു അരീക്കൽ, ജോയി മOo ,സത്യനേശൻ, ബാബു കുഴിവേലി, തുടങ്ങിയവർ നേതൃത്വം കൊടുത്തു.




Post a Comment

0 Comments