Latest News
Loading...

ക്യാമ്പസ് ഇന്റർവ്യൂ


പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആഗോള ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ 2021, 2022 വർഷങ്ങളിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ ബിരുദ ,ബിരുദാനന്തര വിദ്യാർഥികളെയും,ബി ടെക് , എം ടെക് മുതലായ വിഭാഗങ്ങളും ഡേറ്റ  അസോസിയേറ്റ്സ്  എന്ന തസ്തികയിലേക്ക് ജൂലൈ 5 ചൊവ്വാഴ്ച കാമ്പസ് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 9:30 ന് മതിയായ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോ, ബയോഡേറ്റ മുതലായവ സഹിതം നേരിട്ട് ഹാജരാകണം . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉടൻ നിയമനം നൽകുന്നതാണ് . ഫോൺ : 8848660310




Post a Comment

0 Comments