Latest News
Loading...

വിശ്വാസ സംരക്ഷണ ബൈക്ക് റാലി നടത്തി

ദുക്റാന തിരുനാളിനോട് അനുബന്ധിച്ച്
അരുവിത്തുറ ഫൊറോനയുടെയും യുണിറ്റിന്റെയും  നേതൃത്വത്തിൽ
വിശ്വാസ സംരക്ഷണ ബൈക്ക് റാലി നടത്തി. അരുവിത്തുറ ഫൊറോനയുടെ 
കീഴിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നും 100ഓളം യുവ ജനങ്ങൾ പങ്കെടുത്ത ബൈക്ക് റാലി അരുവിത്തുറ ഫൊറോന പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ പലക്കാപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. 

പ്രസ്തുത റാലിയിൽ റവ. ഫാദർ ജേക്കബ് വെള്ളമരുതുങ്കൽ സന്ദേശം നൽകി. റാലിക്ക് അനുഗ്രഹ പ്രഭാഷണം എസ് എം വൈ എം രൂപത ഡയറക്ടർ റവ. ഫാദർ മാണി കൊഴുപ്പൻകുറ്റി നൽകി 


യോഗത്തിൽ ഫൊറോന ഡയറക്ടർ റവ. ഫാദർ. ആൻ്റണി തോണക്കര, ഫൊറോന ജോയിൻ ഡയറക്ടർ sr സോളി DST,
രൂപത പ്രസിഡൻ്റ് ജോസഫ് കിണറ്റുകര,രൂപത ജനറൽ സെക്രട്ടറി ഡിബിൻ ഡോമിനിക്,അരുവിത്തുറ ഫൊറോന പ്രസിഡൻ്റ് ഡോൺ ഇഞ്ചേരിൽ
അരുവിത്തുറ യൂണിറ്റ് പ്രസിഡൻ്റ് ബെനിസൺ മണ്ണാറാത്ത് തുടങ്ങിയവർ പ്രസംഗിച്ചു




Post a Comment

0 Comments