കോതമംഗലം: കേരള കോണ്ഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായ പരേതനായ കെ.എം. മാണിയുടെ ഭാര്യാ സഹോദരൻ നാടുകാണി കൂട്ടുങ്കൽ കെ.ടി. തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കോഴിപ്പിള്ളിയിൽ മകൻ ജോജോയുടെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നാടുകാണി സെന്റ് തോമസ് പള്ളിയിൽ
ഭാര്യ: കാഞ്ഞിരപ്പള്ളി മുട്ടത്ത് ദീനാമ്മ. മറ്റു മക്കൾ: പുഷ്പമ്മ, ലത, ജോഷി, അനു, സിനി, മഞ്ജു. മരുമക്കൾ: തോക്കുപാറ മച്ചുകാട്ട് അഡ്വ. എം.എം.മാത്യു, തൈക്കൂടം പുതിനപ്രയിൽ പി.ജെ.മാത്യു, പെരിങ്ങഴ മണ്ണൂര് ലിൻസി, മേലുകാവ് നായ്ക്കംപറമ്പിൽ ബെറ്റ്സി, ചീനിക്കുഴി വാളിയംപ്ലാക്കൽ സെബാസ്റ്റ്യൻ, പൈങ്ങോട്ടൂർ മരുത്വാമലയിൽ ഫ്രാൻസിസ്, കഞ്ഞിക്കുഴി തുണ്ടത്തിൽ ജയിംസ്. മുൻ മന്ത്രി പരേതനായ കെ.എം.മാണിയുടെ ഭാര്യാ സഹോദരനാണ്
0 Comments